കൊല്ലം: കൊട്ടാരക്കര പൊന്മാനൂർ തെക്കേക്കര വീട്ടിൽ പരേതനായ കേശവൻകുട്ടിയുടെ ഭാര്യ കെ. കാർത്ത്യായനി (90) നിര്യാതയായി. മക്കൾ: സരസ്വതി, രവീന്ദ്രൻ, സരോജിനി, പ്രഭാകരൻ, യശോധരൻ, വിദ്യാധരൻ. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ.