ob-sarasamma-86

കൊല്ലം: പുത്തൂർ തേവലപ്പുറം രണ്ടുതെങ്ങിൽ വീട്ടിൽ സരസമ്മ (86) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: പ്രകാശ്, പുഷ്പലത, പരേതയായ സുവർണലത. മരുമക്കൾ: സുലജ, പി.എൻ.സജി. ഫോൺ: 9744103968.