ob-premarajan-57

കൊല്ലം: പുത്തൂർ എസ്.എൻ.പുരം പൗർണമിയിൽ കെ. പ്രേമരാജൻ (57) നിര്യാതനായി. ഭാര്യ: പി.സി. വസന്തകുമാരി. മകൻ: വിപിൻരാജ്. സഞ്ചയനം 1ന് രാവിലെ 8ന്.