ഓയൂർ: അമ്പലംകുന്ന് പുഞ്ചിരിമുക്ക് അമ്പിളി വിലാസത്തിൽ പരേതനായ തങ്കപ്പൻ ആചാരിയുടെ ഭാര്യ കുട്ടി (87) നിര്യാതയായി. മകൾ: പുഷ്പവല്ലി. മരുമകൻ: കൃഷ്ണൻകുട്ടി ആചാരി. സഞ്ചയനം വ്യാഴാഴ്ച രാവിലെ 7ന്.