കരുനാഗപ്പള്ളി: കോഴിക്കോട് കിഴക്ക് പതിയിൽ ശ്രീരാമസദനത്തിൽ പരേതനായ വി.എൻ. രാമന്റെ ഭാര്യ പത്മാവതി (75) നിര്യാതയായി. മക്കൾ: ജലജ, ജയകുമാർ (ഗവ. എച്ച്.എച്ച്,എസ്, ബുധനൂർ), ജയചന്ദ്രൻ (ഇലക്ട്രീഷ്യൻ). മരുമക്കൾ: സുരേഷ്, സീന (പൊതുമരാമത്ത് വകുപ്പ്, തിരുവല്ല), നിഷ. സഞ്ചയനം 2ന് രാവിലെ 8ന്.