ob-nalarajan-64
നളരാജൻ

കുന്നത്തൂർ: മൈനാഗപ്പള്ളി കടപ്പ കാട്ടിൽ വടക്കതിൽ നളരാജൻ (64) നിര്യാതനായി. ഭാര്യ: രമാഭായി. മക്കൾ: രതീവ്, രജിത. മരുമകൾ: വിനിത. സഞ്ചയനം 3ന് രാവിലെ 8ന്.