അഞ്ചാലുംമൂട്: ഇഞ്ചവിള വിളയിൽ രാജൻ ഭവനിൽ രവീന്ദ്രൻപിള്ളയുടെ ഭാര്യ വിജയമ്മഅമ്മ (72) നിര്യാതയായി. മക്കൾ: ഷീജ, സുജ, രാജൻ. മരുമക്കൾ: രാജു, പരേതനായ ഉണ്ണിനാഥൻ, വിദ്യ. സഞ്ചയനം 2ന് രാവിലെ 7.30ന്. ഫോൺ: 9961006317.