തിരുവനന്തപുരം: കരിക്കകം ടി.സി 91/1653/3 സൗപർണികയിൽ (കരുനാഗപ്പള്ളി പടനായർകുളങ്ങര വടക്ക് വല്ലേത്തറയിൽ) അബ്ദുൽ റഷീദ് (61, റിട്ട.താലൂക്ക് അസി.ലേസർ ഓഫീസർ) നിര്യാതനായി. ഭാര്യ: അർഷ റഷീദ്. മക്കൾ: ഷൈമ, ഹാറൂൺ. മരുമകൻ: ആസിഫ് (ദുബായ്). ഫോൺ : 9495432695.