പടിഞ്ഞാറേകല്ലട: ഐത്തോട്ടുവ വടശ്ശേരിൽ (മുറുവാതുക്കൽ) പരേതനായ കൊച്ചുമ്മന്റെ ഭാര്യ അന്നമ്മ ഉമ്മൻ (95) നിര്യാതയായി. സംസ്കാരം നാളെ വൈകിട്ട് 3ന് പടിഞ്ഞാറേകല്ലട ഇമ്മാനുവേൽ മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. മക്കൾ: സൂസമ്മ തോമസ്, ബാബു ഉമ്മൻ, ജോയി ഉമ്മൻ,സജു വി. ഉമ്മൻ. മരുമക്കൾ: പി.പി. തോമസ്, അമ്മിണിക്കുട്ടി, കുഞ്ഞമ്മ, ഷീല. ഫോൺ : 9446109915.