പടിഞ്ഞാറേ കല്ലട: ഐത്തോട്ടുവ പരിയംമൂട്ടിൽ പരേതനായ ശ്രീധരന്റെ ഭാര്യ നളിനി (80) നിര്യാതയായി. മക്കൾ: ലതിക, മല്ലിക, പരേതനായ നളിനാക്ഷൻ, അല്ലിക, അംബിക. മരുമക്കൾ: മോഹനൻ, രവീന്ദ്രൻ, ശശിധരൻ, പ്രമോദ്. സഞ്ചയനം ഞായറാഴ്ച രാവിലെ 7ന്.