ഉമയനല്ലൂർ: വടക്കുംകര കിഴക്കച്ചേരി വയലിൽ പുത്തൻവീട്ടിൽ ശശിധരൻ (69) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: പരേതനായ സേതു, സിന്ധു (മയ്യനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ്). മരുമക്കൾ: ബിജു, അജിത. ഫോൺ: 9188439024.