കണ്ണനലൂർ: ചേരീക്കോണം ചെറുകുളത്ത് മേലതിൽ പരേതനായ ചെല്ലപ്പൻപിള്ളയുടെ മകൻ സി. ബാബുപിള്ള (58) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: നിർമ്മല. മക്കൾ: നിബു, വിഷ്ണു. ഫോൺ: 9072483445