പരവൂർ: കോട്ടപ്പുറം അഞ്ചുകല്ലുംമൂട് വീട്ടിൽ ശശിധരൻപിള്ള (78- റിട്ട. എൻ.എസ്.എസ് ഇൻസ്‌പെക്ടർ) നിര്യാതനായി. ഭാര്യ: ലീലാദേവി അമ്മ. മക്കൾ: സലേഷ് (യൂണിവേഴ്‌സിറ്റി ഓഫീസ്), ശൈലേഷ്, ലല്ലു (ന്യൂസ് 18 കേരളം ) മരുമക്കൾ രാജീനാ മോൾ, പ്രീത, അനുപമ മോഹൻ. സഞ്ചയനം 3ന് രാവിലെ 9ന്.