കൊല്ലം: കിളികൊല്ലൂർ റോയൽ നഗർ 22 സുജനാലയത്തിൽ പരേതരായ കൊച്ചുനാരായണന്റെയും, അന്നപൂർണ്ണേശ്വരിയുടെയും മകൻ സുധർമ്മൻ (59) നിര്യാതനായി. ഭാര്യ: സുലോചന. മക്കൾ: അരുൺ, ആരതി. സഞ്ചയനം 3ന് രാവിലെ 8ന്.