കൊല്ലം: ചിന്നക്കട അജു ഹൗസിൽ സോമന്റെയും മേരിക്കുട്ടിയുടെയും മകൻ അജുമോൻ (40) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10 ന് തുയ്യം സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ. സഹോദരങ്ങൾ: ഷൈലജ. പി. ബെൻസിലി, മേരി ഷൈനി. ഫോൺ: 9446787765