പെരുമ്പുഴ: പുനുക്കന്നൂർ സ്വാതിയിൽ പരേതനായ പരമു ആചാരിയുടെ ഭാര്യ കെ. ലീല (82) നിര്യാതയായി. മക്കൾ: ഗോപിനാഥൻ, മോഹനൻ, മധുസൂദനൻ, സുരേഷ്കുമാർ. മരുമക്കൾ: ശാന്ത, ഗീത, പാദുഷ, ലത. സഞ്ചയനം നാളെ രാവിലെ 7ന്. ഫോൺ: 8606347121.