കൊല്ലം: പേരൂർ തടവിള തെക്കതിൽ വീട്ടിൽ മണിയൻ (68) നിര്യാതനായി. ഭാര്യ: ശ്രീദേവി. മകൻ: അഭിലാഷ്. സഞ്ചയനം ഞായർ രാവിലെ 8 ന്.