ob-madhavan-pilla-89

പുത്തൂർ: മുതിർന്ന ആർ.എസ്.പി നേതാവ് പാങ്ങോട് ഷീലാ ഭവനിൽ (ചാമകാല) മാധവൻപിള്ള (89) നിര്യാതനായി. ഭാര്യ: പരേതയായ ഭാരതിഅമ്മ. മക്കൾ: ഷീലദേവി,

പാങ്ങോട് സുരേഷ് (ആർ.എസ്.പി സംസ്ഥാന കമ്മിറ്റി അംഗം).

മരുമക്കൾ: ബി. ഹരികുമാർ (കുവൈറ്റ്), ബിന്ദുകുമാരി ( ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, പി.എച്ച് സെന്റർ കടമ്പനാട് ). സഞ്ചയനം 6ന് രാവിലെ 8ന്. ഫോൺ: 944703509