ob-ganesh-46

കുളത്തൂപ്പുഴ: അയ്യൻപിള്ള വളവ് നാരങ്ങാത്തോട്ടത്തിൽ പരേതനായ ഗുരുനാഥപിള്ളയുടെയും കെ.എൻ. പങ്കജാക്ഷിഅമ്മയുടേയും മകൻ ജി. ഗണേഷ് (47) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് വീട്ടുവളപ്പിൽ. സഹോദരങ്ങൾ: സുബ്രമണ്യൻപിള്ള, ഉഷ, ശ്രീലത, പരേതരായ സന്തോഷ്, രാജീവ്.