ചിറക്കരത്താഴം: തോട്ടത്തിൽ വീട്ടിൽ ശിവശങ്കരപിള്ള (78) നിര്യാതനായി. ഭാര്യ: സരസ്വതിഅമ്മ. മക്കൾ: മോഹനകുറുപ്പ്, വസന്തകുമാരി, വത്സലകുമാരി, രാജേന്ദ്രക്കുറുപ്പ്, ബാലചന്ദ്രകുറുപ്പ്, വനിതകുമാരി. മരുമക്കൾ: ഗീതാകുമാരി, ഗോപിനാഥൻനായർ, പരേതനായ മധുസൂദനൻപിള്ള, അജിതകുമാരി, രജിത, രാജേന്ദ്രൻപിള്ള. സഞ്ചയനം 3ന് രാവിലെ 7.30 ന്. ഫോൺ: 9961593016