അഞ്ചാലുംമൂട്: ചെമ്മക്കാട്, ചാറുകാട് വാലുവിളപുത്തൻ വീട്ടിൽ പരേതനായ രാഘവന്റെ ഭാര്യ തങ്കമണി (78) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് വീട്ടുവളപ്പിൽ. മകൻ: വിജയകുമാർ (കെ.എം.എം.എൽ, ചവറ). മരുമകൾ: സി. ലീല (റിട്ട. അദ്ധ്യാപിക, ഗവ. എച്ച്.എസ്.എസ്, മങ്ങാട്). സഞ്ചയനം 6 ന് രാവിലെ 8ന്.