മടത്തറ: പുന്നമൺ വയലിൽ അപർണ്ണ വിലാസം വിശ്വനാഥന്റെ ഭാര്യ കമലമ്മ (70) നിര്യാതയായി. മക്കൾ: വസന്ത, ശിശുബാലൻ, ഗിരിജ, അമ്മിണി, ഷാജി. മരുമക്കൾ: സദാനന്ദൻ, ഗീത, സുരേഷ്, ഉദയൻ, ബീന. സഞ്ചയനം 3ന്.