മുളവന: പേരയം ചിറവിള വടക്കതിൽ പരേതരായ യോഹന്നാന്റെയും ഫിലോമിനയുടെയും മകൻ ജേക്കബ് (67) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10 ന് കാഞ്ഞിരകോട് സെന്റ് ആന്റണി പള്ളി സെമിത്തേരിയിൽ. സഹോദരങ്ങൾ: ബിയാട്രസ്, പരേതനായ നെൽസൻ. ഫോൺ: 85939402889