ഡീസന്റ് ജംഗ്ഷൻ: വെട്ടിലത്താഴം, കല്ലുപുര വടക്കതിൽ പരേതനായ ശിവശങ്കരപ്പിള്ളയുടെ ഭാര്യ സരസമ്മ (86) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 8 ന് വീട്ടുവളപ്പിൽ. മക്കൾ: സുശീല, പരേതനായ ശശിധരൻ പിള്ള. മരുമകൻ: സോമൻപിള്ള. ഫോൺ: 9496205594