ob-sivanandhan-68

പുത്തൂർ: തെക്കുംപുറം കാരായിക്കോട്ട് വീട്ടീൽ കെ. ശിവാനന്ദൻ (68) നിര്യാതനായി.

ഭാര്യ: ശാരദ. മക്കൾ: രാജ് കുമാർ, ഹരികുമാർ. മരുമക്കൾ: സിജി, ആതിര. സഞ്ചയനം. 4ന് രാവിലെ 8ന്.