പുത്തൂർ: എസ്.എൻ പുരം വിജയവിലാസത്തിൽ തങ്കമണി (63) നിര്യാതയായി. മക്കൾ: ലേഖ, സെലീന, ജയൻ. മരുമക്കൾ: സജി, ഷിബു, ബിജി. ഫോൺ: 9961387092