ob-baby-majinu-55

അഞ്ചൽ: ഇടമുളയ്ക്കൽ ചെമ്പകരാമനല്ലൂർ പുനവേലിൽ വീട്ടിൽ ബേബി മജിനു (55) നിര്യാതനായി. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്കക്ക് 12.30ന് വീട്ടുവളപ്പിൽ ഭാര്യ ബിന്ദു, മക്കൾ:അനഘ, അഭിനവ്.