ഏനാത്ത്: മെതുകുന്മേൽ ഷേർളി ഭവനിൽ ജോയിയുടെ ഭാര്യ ലീലാമ്മ ജോയി (65) നിര്യാതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 1 ന് ആറാട്ടുപുഴ സെന്റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. മക്കൾ: റവ. ജേക്കബ് ജോയി (ചെങ്ങമനാട് ആശ്രമം), ജിജുമോൻ ജോയി (എസ്.ജി. കോളേജ്, കൊട്ടാരക്കര), ഷേർളി മോനച്ചൻ. മരുമക്കൾ: മോനച്ചൻ (പൂന), സിനി. ഫോൺ: 9746581763