ob-govindan-achari-92

കൊ​ല്ലം: വ​ട​ക്കേ​വി​ള പു​ത്തൻ​വീ​ട്ടിൽ വ​ട​ക്ക​തിൽ മ​ണ​ക്കാ​ട് ന​ഗർ​- 7 കെ. ഗോ​വി​ന്ദ​നാ​ചാ​രി (92) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ബേ​ബി. മ​ക്കൾ: ഇ​ന്ദി​ര, ലീ​ല, ഗീ​ത, അം​ബി​ക, ജ​യ. മ​രു​മ​ക്കൾ: ത​ങ്ക​പ്പൻ, ചെ​ല്ല​പ്പൻ, പ്ര​ഭാ​ക​രൻ, ശി​വ​പ്ര​സാ​ദ്, ഓ​മ​ന​കു​ട്ടൻ. മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​കൾ 15ന്. ഫോൺ: 8714178540