പയ്യനല്ലൂർ: മേലേടത്ത് (ശ്രീഭവൻ) പി.കെ. സോമശേഖരൻ പിള്ള (75, പയ്യനല്ലൂർ ഗവ. ഹൈസ്കൂൾ റിട്ട. അദ്ധ്യാപകൻ, കെ.എസ്.എസ്.പി.യു പാലമേൽ യൂണിറ്റ് പ്രസിഡന്റ്, പള്ളിക്കൽ മോഡൽ റബ്ബർ ഉല്പാദക സംഘം പ്രസിഡന്റ്) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1 ന് വീട്ടുവളപ്പിൽ. ഭാര്യ: പി.ജി. സുലോചന ഭായി. മക്കൾ: സന്ധ്യ, ശ്രീജിത്ത്. മരുമക്കൾ: മധു, ശ്രുതി. സഞ്ചയനം 6 ന് രാവിലെ 8 ന്.