ob-thankamma-ammal-80

ചാത്തന്നൂർ: താഴം തെക്ക് കൃഷ്ണാസിൽ പരേതനായ തങ്കപ്പൻ ചെട്ടിയാരുടെ ഭാര്യ തങ്കമ്മ അമ്മാൾ (80) നിര്യാതയായി.സംസ്കാരം ഇന്ന് രാവിലെ 9ന് പോളയത്തോട് സ്മശാനത്തിൽ. മക്കൾ: സുജാത, സുലേഖ, സുഭദ്ര, സുനിൽകുമാർ, സുജിത്ത്കുമാർ. മരുമക്കൾ: സുബ്രഹ്മണ്യൻ, സുനിൽകുമാർ, സുജാത, ആശ, പരേതനായ ബാബു. ഫോൺ: 8606533589