അരിനല്ലൂർ: വിളയിൽ വടക്കതിൽ പരേതനായ കുട്ടപ്പന്റെ ഭാര്യ കാർത്ത്യായനി (87) നിര്യാതയായി. മക്കൾ: ലീല, പരേതനായ രാജൻ, മല്ലിക, രമേശൻ, രമ, തമ്പി. മരുമക്കൾ: രമേശൻ, ഇന്ദിര, പരേതനായ യശോദരൻ, അംബിക, പുഷ്പരാജൻ, പത്മ. സഞ്ചയനം 5 ന് രാവിലെ 8 ന്. ഫോൺ: 9645320401