ob-geetha-d-nair

കരുനാഗപ്പള്ളി: പടനായർകുളങ്ങര തെക്ക് ശ്യാമഗീതത്തിൽ (പുത്തൻപുരയിൽ) ബേബി ശ്യാമിന്റെ (റിട്ട.കെ.എം.എം.എൽ) ഭാര്യ അഡ്വ. ഗീത ഡി. നായർ (65) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ഗൗരി. ബി. ശ്യാം, പരേതനായ ശ്രീഹരി ബി. ശ്യാം, ശ്യാമ ബി. ശ്യാം. മരുമക്കൾ: ആ‌ർ. രെജു (എൻജിനിയർ, ബംഗളൂരു), എസ്. വിഷ്ണു (എൻജിനിയർ, ബംഗളൂരു). സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്. ഫോൺ: 9497202599.