തേവലക്കര: അരിനല്ലൂർ തയ്യിൽ കിഴക്കതിൽ പരേതനായ കണ്ണകത്തറ ടി.ആർ. തങ്കപ്പന്റെ ഭാര്യ പൊന്നമ്മ (86) നിര്യാതയായി. മക്കൾ: ദേവരാജൻ, പരേതനായ വസന്തകുമാർ, പരേതനായ സുരേഷ്കുമാർ, അനിൽകുമാർ, മദനമോഹനൻ. മരുമക്കൾ: ഡോളി, ജ്യോത്സ്ന, കെ.സി. അനിമോൾ. സഞ്ചയനം 3ന് രാവിലെ 8ന്.