എഴുകോൺ: കാരുവേലിൽ കോഴിക്കോടൻമുക്കിൽ മിനി മന്ദിരത്തിൽ പരേതനായ സുഗതന്റെ ഭാര്യ കെ. തങ്കമണി (69) നിര്യാതയായി. മക്കൾ: മിനി, ഷിബു, ഷിജി, ഷാബു. മരുമക്കൾ: അനിൽകുമാർ, മഞ്ജു, സുന്ദരേശൻ, അശ്വതി. സഞ്ചയനം 6ന് രാവിലെ 7ന്. ഫോൺ: 9744069023.