കുണ്ടറ: അമ്പിപൊയ്ക ഫെമിതാ മൻസിലിൽ അബ്ദുൽ മുത്തലിഫ് (70, റിട്ട. കണ്ടക്ടർ, കെ.എസ്.ആർ.ടി.സി, കേരള കശുഅണ്ടി തൊഴിലാളി കോൺഗ്രസ് ഐ.എൻ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി) നിര്യാതനായി. ഭാര്യ: സുബൈദാബീവി (റിട്ട. അദ്ധ്യാപിക, കുഴുമതിക്കാട് ഗവ.എച്ച്.എസ്.എസ്). മക്കൾ: ഫെമിത, ഹാഷ്മി, ജാസ്മി, ഫൈസി. മരുമക്കൾ: സലിം, അജിത്, ഫെബിൻ, അഷറഫ്. ഫോൺ: 9496330647.