കിഴക്കേകല്ലട: തെക്കേമുറിയിൽ ഇടയില തടത്തിൽ പി.വി. ലോറൻസ് (87) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് തെക്കേ മുറി സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ക്രിസ്റ്റീന ലോറൻസ്. മക്കൾ: സാംസൺ, റോബർട്ട്, ലൈല. മരുമക്കൾ : സെൽവമ്മ, അനിത, യേശുദാസൻ.