അഞ്ചൽ: പനച്ചവിള കുരിശിൻമൂട്ടിൽ കല്ലുവിളവീട്ടിൽ പരേതനായ മാധവന്റെ ഭാര്യ എൻ. കമലാക്ഷി (84, റിട്ട. അദ്ധ്യാപിക ഗവ. എൽ.പി.എസ്, അഞ്ചൽ വെസ്റ്റ്) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. മക്കൾ: ശ്യാമള, ചന്ദ്രിക, മണിലാൽ. മരുമക്കൾ: രാമചന്ദ്രൻ, ചന്ദ്രബോസ്, ബീന.