ഇടമുളയ്ക്കൽ: കോട്ടപൊയ്ക രാജേന്ദ്രവിലാസത്തിൽ ബാലകൃഷ്ണൻ ആചാരി (88) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ഗൗരിക്കുട്ടി. മക്കൾ: രാജൻ, അനിൽകുമാർ, ബിനുകുമാർ. മരുമക്കൾ: ഗിരിജ, ജയലക്ഷ്മി, ഷീജ. ഫോൺ: 9497132728.