പത്തനാപുരം: ആവണീശ്വരം മുട്ടത്തേരിൽ സി.ജെ.തങ്കച്ചൻ (79, ഭിലായ് സ്റ്റീൽ പ്ലാന്റ് മുൻ ഉദ്യോഗസ്ഥൻ) ഭിലായ് ദുർഗിൽ നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് ഭിലായ് മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയുടെ നെഹ്റു നഗർ സെമിത്തേരിയിൽ. ഭാര്യ: മേരിക്കുട്ടി (മോളമ്മ). മക്കൾ: ഷിജു തങ്കച്ചൻ (ടാറ്റാ മോട്ടോഴ്സ് ഭോപ്പാൽ ), ഷിബു തങ്കച്ചൻ (മസ്കറ്റ്), ഷിനു ജോർജ് (അദ്ധ്യാപിക , എം.ജി.എം സ്കൂൾ, ഭിലായ്). മരുമക്കൾ: ജോർജ് മാമ്മൻ (മാനേജർ, എസ്.ബി.ഐ. ഭോപ്പാൽ ), ഡോ. വർഷ (പ്രിൻസിപ്പൽ, സി.ബി.എസ്.ഇ സ്കൂൾ ഭോപ്പാൽ ), ബോബി (മസ്കറ്റ്). ഫോൺ: 9447453123.