പുത്തൂർ: വെണ്ടാർ കൃഷ്ണാലയത്തിൽ രാധാകൃഷ്ണപിള്ള (53) കിണറ്റിൽ വീണ് മരിച്ചു. വെള്ളിയാഴ്ച രാവിലെ ഒമ്പതരയോടെ വിട്ടുമുറ്റത്തെ കിണറിലെ കപ്പിയിൽ കുരുങ്ങിയ കയറെടുക്കാൻ ശ്രമിക്കുമ്പോൾ കിണറ്റിൽ വീഴുകയായിരുന്നു. ഫയർ ഫോഴ്സ് എത്തി മൃതദേഹം കരയ്ക്കെടുത്തു. ഭാര്യ: ഗിരിജകുമാരി. മക്കൾ: ദിവ്യകൃഷ്ണ, കാവ്യകൃഷ്ണ. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.