ob-lekshmikutty-78

ഓയൂർ: മീയണ്ണൂർ നാൽക്കവല സുരേഷ് ഭവനിൽ പരേതനായ വിശ്വനാഥൻ ആചാരിയുടെ ഭാര്യ ലക്ഷ്മിക്കുട്ടി (78) നിര്യാതയായി. മക്കൾ: പരേതനായ സുരേഷ്ബാബു, ലതികാംബിക, ബീനകുമാരി. മരുമക്കൾ: മുരളീധരൻ, പരേതയായ തുളസി. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8ന്.