ob-sebastyan-joseph

കൊല്ലം: ശക്തികുളങ്ങര ഫിലോ ലാൻഡിൽ സെബാസ്റ്റ്യൻ ജോസഫ് (80) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3.30ന് ശക്തികുളങ്ങര സെന്റ് ജോൺ ഡി ബ്രിട്ടോ ദേവാലയ സെമിത്തേരിയിൽ. ഭാര്യ: ഫിലോമിന. മക്കൾ: സന്തോഷ്, ജെസി, ജോസഫിൻ, മാത്യു. മരുമക്കൾ: ജോസ്‌ലിൻ, സ്റ്റാലിൻ, പ്രിൻസ്, ആൽഫി.