ആനക്കോട്ടൂർ: കുറുമ്പാലൂർ മുകളുവില വീട്ടിൽ പരേതനായ സി. രാമന്റെ ഭാര്യ മറിയാമ്മ (88) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11ന്. മക്കൾ: പരേതനായ സോമൻ, പരേതനായ മോഹൻദാസ്, സോമരാജൻ, രഘുകുമാർ, ഉഷാകുമാരി. മരുമക്കൾ: എസ്. ശാന്തകുമാരി, ശ്യാമള, അമ്പിളി, പരേതനായ വിവേകാനന്ദൻ.