പാരിപ്പള്ളി: ജവഹർ ജംഗ്ഷൻ ചരുവിളവീട്ടിൽ പരേതനായ സത്യശീലന്റെ മകൻ സജൻ (45) നിര്യാതനായി. ഭാര്യ: ഗീത (ബിന്ദു). മക്കൾ: ആദിൽ കൃഷ്ണ, അരവിന്ദ് കൃഷ്ണ.സഞ്ചയനം 4ന് രാവിലെ 9ന്. ഫോൺ: 9539099203.