കുലശേഖരപുരം: ആദിനാട് നോർത്ത് കുറുക്കശേരിയിൽ പരേതനായ രാമകൃഷ്ണപിള്ളയുടെ ഭാര്യയും എ.പി. കളക്കാടിന്റെ മൂത്ത സഹോദരിയുമായ ജാനകിഅമ്മ (96) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ വീട്ടുവളപ്പിൽ. ഫോൺ: 8547214060.