കിഴക്കേകല്ലട: തെക്കേമുറി തെക്കേയറ്റത്ത് വിളവീട്ടിൽ വിജയൻ(72) നിര്യാതനായി. ഭാര്യ: യശോദ. മക്കൾ: ശർമിള, ഷാജി. മരുമക്കൾ: രവീന്ദ്രൻ, അനുജ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 7.30. ഫോൺ: 9745868829.