കടപ്പാക്കട: പഴയത്ത് കിഴക്കതിൽ വീട്ടിൽ പരേതനായ സുരേന്ദ്രന്റെയും സുപ്രഭയുടെയും മകൻ എസ്.അഖിൽ (24) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30 ന് പോളയത്തോട് ശശ്മാനത്തിൽ. ഫോൺ: 9446836848.