തട്ടാമല: പന്ത്രണ്ടു മുറി ഈച്ചേപള്ളിൽ തൊടിയിൽ പരേതനായ കൊച്ച് ഹസൻകുഞ്ഞിന്റെ മകൻ റഷീദ് (56) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 10ന് പിണയ്ക്കൽ ജുംഅ മസ്ജിദ് കബർസ്ഥാനിൽ. ഭാര്യ: നജീമ, മക്കൾ: സെയ്ദലി, അസറുദ്ദീൻ. ഫോൺ: 9747802141.