ആലുംകടവ്: മരുതൂർുളങ്ങര വടക്ക് പ്രേം നിവാസിൽ പരേതനായ സുന്ദരേശന്റെ ഭാര്യ നളിനാക്ഷി (58) നിര്യാതയായി. മകൻ: സുധീഷ്. മരുമകൾ: ശ്രുതി. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്.